എന്ത് കൊണ്ടാണ് എന്റെ വരികളില്‍ എപ്പോഴും മഴ പെയ്യുന്നത്
മഴവില്ല് കാണാ ബാല്യ നൊമ്പരം പെയ്തു തീരുന്നതാണോ?
കൌമാരം എഴുതിയ പുസ്തകത്താളിലെ മഴമയില്‍പ്പീലികവിതകള്‍
പെറ്റ് പെരുകുന്നതാണോ?
അല്ലെങ്കില്‍ ആ പ്രണയ നൊമ്പര മഴയ്ക്ക് പെയ്യാന്‍
എന്റെ രാത്രികളും പുതപ്പും മതിയാവാത്തതാണോ?
No comments:
Post a Comment